Uppum Mulakum│Flowers│EP# 1074

Поделиться
HTML-код
  • Опубликовано: 12 апр 2025
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @athulentertainments
    @athulentertainments 4 года назад +534

    ഉപ്പും മുളകും ഒരു വികാരമാണ്♥️ ഇന്ന് കൃത്യസമയത്ത് അപ്‌ലോഡ് ചെയ്ത് അപ്ലോഡർക്ക് നന്ദി 💞 ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ല ഈ ഒരു കുഞ്ഞു കുടുംബത്തെ 😘

  • @naveenpv226
    @naveenpv226 4 года назад +157

    നീലു: മഴ വരണുണ്ടോന്ന് നോക്കിയതാ
    ബാലു : ഒരു കസേര ഇട്ടു കൊടുക്കു, ഇരിക്കട്ടെ,,,
    Balu Rocks,,, ejjathy 👍😜

  • @jacob-iz3wk
    @jacob-iz3wk 4 года назад +1353

    കഴിഞ്ഞ 4 വർഷക്കാലം ആയി ഉപ്പും മുളകും മുടങ്ങാതെ കാണുന്നു 🙂ഈ ബാലു നീലു കെമിസ്ട്രി കണ്ട് addict ആയി. സ്ക്രിപ്റ്റ് പോര lockdownil എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു ഈ പരിമിതികൾക്കു ഉള്ളിൽ നിന്ന് കൊണ്ട് അവർ മാക്സിമം ആളിന്റെ എണ്ണം കൊറച്ചു ചെയ്യുകയാണ്. ഈ സമയത്തും. അതിന്റെതായ പോരായ്മകൾ കാണും. 🙏ഇവരേം മക്കളേം ഈ ബോറടി പിടിച്ച സമയത്തു ഒന്ന് കാണുന്നത് തന്നെ വെല്യ ആശ്വാസം ആണ് ഞങ്ങൾക്ക്. ഇതൊരു ശീലം ആണ്. ഇടയ്ക്കു നിന്ന് നല്ല എപ്പിസോഡുകൾ മാത്രം പെറുക്കി കണ്ടവർക്ക് അത് മനസ്സിലാക്കണം എന്നില്ല ❤️ബാലു ചേട്ടാ നീലു ചേച്ചി ഞാനും എന്റെ ഫാമിലി മുഴുവനും നിങ്ങടെ കട്ട ഫാൻസ്‌ ആണ്. ഞങ്ങൾ ഇപ്പൊ ദോഹയിൽ ആണ് നാട്ടിൽ വന്നാൽ നിങ്ങളെ വന്നു കാണണം എന്നുണ്ട് ഞങ്ങൾക്ക്.

    • @shahinasha5815
      @shahinasha5815 4 года назад +66

      Hooo.... എന്നാടാ ഉവ്വേ.. കമന്റ് പൊളിച്ചു.. 👏👏ഉപ്പും മുളകും ഹൃദയത്തിലങ്ങ് ആഴ്ന്നിറങ്ങിയവർക്ക് ഇവരെ ഒന്ന് കണ്ടാൽ മതി... ഒരു തീമും വേണോന്നില്ല..... അതങ്ങനാ.... 😄😄👍

    • @sharanvk1981
      @sharanvk1981 4 года назад +8

      😍

    • @shamjithkp9278
      @shamjithkp9278 4 года назад +5

      🎈🎈🎈🎈🎈🎈

    • @nivedhyark657
      @nivedhyark657 4 года назад +21

      Correct evaronnu screenil veruthe ninnal mathi athanu uppum mulakum

    • @muhdshahan2697
      @muhdshahan2697 4 года назад +4

      Enth thall an

  • @lissysaju9581
    @lissysaju9581 4 года назад +926

    Baluvinte kuttanpilla vili eshtamullavar like adi

  • @mubarakkonni5580
    @mubarakkonni5580 4 года назад +212

    നീലു: മഴ വരുന്നു
    ബാലു: ഒരു കസേര എടുത്തിട്ട് കൊടുക്ക് ഇരിക്കട്ടെ

  • @mohammedshuhaibakthar5865
    @mohammedshuhaibakthar5865 4 года назад +378

    ആ ആ....... കിളിപോയി 🐦🐦
    നീലു ഫാൻസ്‌ ✌️✌️✌️

    • @siyadcm
      @siyadcm 4 года назад +3

      ചിന്തിക്കാതിരുന്നില്ല.... ✌️✌️✌️

    • @sidharthwayanad6860
      @sidharthwayanad6860 4 года назад +1

      അയിന്

    • @mohammedshuhaibakthar5865
      @mohammedshuhaibakthar5865 4 года назад +1

      @@sidharthwayanad6860 ഒന്നോ രണ്ടണ്ണോ എടുക്കാൻ ഉണ്ടാവുമോ (പോയ കിളി)

  • @Arjun-vz9jf
    @Arjun-vz9jf 4 года назад +343

    നീലു ചേച്ചി എല്ലാമക്കളെയും നല്ല പോലെ കെയർ ചെയ്യുന്നുണ്ട്. അതു പോലെ മുടിയനെ കളിയാക്കി ഉള്ള കേശുവിന്റെ പാട്ട്. അടുക്കള അച്ചു എന്നുള്ള പേരും. Powliiii 👌👌👌❤️❤️❤️

  • @sas143sudheer
    @sas143sudheer 4 года назад +638

    *ഇത്ര വലുതായിട്ടും ആ കേശുവും ശിവയും കൂടി മുടിയനെ ഒരു പരുവമാക്കും മുടിയൻ ഒരു പാവമാണെന്നു തോന്നുന്നവർ ഇവിടെ*
    👆👆👆👆👆👆👆👆👆👆👆

  • @jeevaelsitshaji2774
    @jeevaelsitshaji2774 4 года назад +245

    Enthu pavam alle mudiyan chetan....😘 Mudiyan chetan fans like adi....

  • @gopanjay
    @gopanjay 4 года назад +270

    മുടിയന്റെ കൈയ്യിന്ന് കേശുന് 2 കിട്ടാനുള്ള സമയമായി.. വൈകാതെ തന്നെ ഉഗ്രനൊരു അടി പ്രതീക്ഷിക്കുന്നു.. ⚔️
    മുടിയൻ ഫാൻസ്‌ ഇവിടെ come onn!!🤩

  • @sreejithsree1243
    @sreejithsree1243 4 года назад +287

    Balu Neelu.... best pair.. lovely pair

    • @yatrapremi7612
      @yatrapremi7612 4 года назад +4

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........sr

    • @fathimasalih5275
      @fathimasalih5275 4 года назад +1

      @@yatrapremi7612 ijj ellaa divasavum idunna comment and also reply aanallo ......🤣

    • @yatrapremi7612
      @yatrapremi7612 4 года назад

      @@fathimasalih5275 നുമ്മ പാവങ്ങളും ഒന്ന്‌ ജീവിച്ചു പോട്ടെ ബ്രോ 😅

    • @tnvzone2214
      @tnvzone2214 4 года назад +2

      UPPUM MULAKUM OFFRR
      10 Like. 👍👍
      1 Subscribe🙏🙏
      1 share🙏🙏
      1 comment 😍😍
      Thirichum cheyyum😘😘😘 100 percent

  • @muhammedrafi7010
    @muhammedrafi7010 4 года назад +195

    Paaru kutty fans ivide like❤👍

  • @Arjun-vz9jf
    @Arjun-vz9jf 4 года назад +314

    നീലു ചേച്ചി ഫാൻസ്‌ ഉണ്ടെങ്കിൽ like എന്താ അഭിനയം നീലു ചേച്ചിയുടെ വേറെ ലെവൽ. ബാലു നീലു കോംബോ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ . കേശു, ശിവ, മുടിയൻ എല്ലാവരും അവരവരുടെ റോളുകൾ ചെയ്യുന്നതിൽ 100%ആത്മാർത്ഥ പുലർത്തിയിട്ടുണ്ട്. Nice എപ്പിസോഡ്

    • @yatrapremi7612
      @yatrapremi7612 4 года назад +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........yq

  • @ammusreekumar6752
    @ammusreekumar6752 4 года назад +131

    ഹേയ് പിരിഞ്ഞിരിക്കുന്ന സദനമേ..... poli... dialogue.. 🤣🤣🤣🤣

  • @liyat786
    @liyat786 4 года назад +53

    നീലു & ശിവ ക്യൂട്ട് മൊമെന്റ്‌സ്‌...❤❤❤
    ജൂഹി പോയെങ്കിൽ പോട്ടെ പകരം ഒരു ലെച്ചുനെ കൊണ്ടുവാ...

  • @vinubalan10
    @vinubalan10 4 года назад +27

    അടിപൊളി എപ്പിസോഡ് 👌👌👌 bgm കൂടെ ഒന്നു ready ആക്കിയാൽ ഡബിൾ ഓക്കേ
    ഭാസി അണ്ണൻ സ്ക്രിപ്റ്റ് വേറെ ലെവൽ
    Uppum mulakum ishtam

  • @wayanadan_vlog
    @wayanadan_vlog 4 года назад +75

    നീലു അമ്മേന്റെ തുടക്കത്തിലേ ആ ഇരിപ്പ് കാണാൻ എന്തൊരു അടിപൊളിയാ 🤩

  • @sasikumarsasikumar1838
    @sasikumarsasikumar1838 4 года назад +153

    നമ്മുടെ ലച്ചുനെ ഓർമ വന്നു ശിവാനിയെ കണ്ടപ്പോ

  • @Abdulmannan_791..
    @Abdulmannan_791.. 4 года назад +61

    നീലു ചേച്ചി ഇന്ന് വളരെ കൂൾ ആയിട്ട് നിന്നിട്ട് അവസാനം പൊളിച്ചു... 💝

  • @afsalmachingal1235
    @afsalmachingal1235 4 года назад +54

    9:23.. ബാലു : ഹേ പിരിഞ്ഞിരിക്കുന്ന സാധനമേ.. ഇങ്ങു വാ

  • @pachakarikku9130
    @pachakarikku9130 4 года назад +269

    നീലു; സ്വപ്ന ജീവിയെ പോലെ തത്വ ശാസ്ത്രം പറഞ്ഞു ചിരിക്കുന്നു

  • @madhuranthagan1074
    @madhuranthagan1074 4 года назад +137

    I have learned Malayalam by watching this uppum mulakum shows and therefore this uppum mulakum shows is my Malayalam teacher....... , love from madurai 🤩😍😍😍

  • @sathishshaj3194
    @sathishshaj3194 4 года назад +161

    ബാലുവിന്റെ കയ്യിൽ രണ്ടു ദിവസം മുൻപ് ഉണ്ടായിരുന്ന ഇടുക്കി ഗോൾഡ് നീലു അടിച്ചു മാറ്റി കഴിച്ചു എന്നു തോന്നുന്നു 😆😆😆ഒരു കിളി പോയ അവസ്ഥ 😁😁😁

  • @MrMallu-ix7hn
    @MrMallu-ix7hn 4 года назад +163

    ഇന്നത്തെ എപ്പിസോഡ് നീലു ചേച്ചി കൊണ്ട് പോയെന്ന് പറയാൻ പറഞ്ഞു....
    #neelu chechi ഇസ്തം

  • @anziyakn6328
    @anziyakn6328 4 года назад +694

    UPPUM MULAKUM FANS LIKE HERE👍😊

  • @hareeshkuttappi5495
    @hareeshkuttappi5495 4 года назад +48

    നീലു ചേച്ചീടെ പോയ കിളി അവസാനം ബാലു അണ്ണന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കേൾക്കുമ്പോൾ തിരിച്ചു വരും എന്ന് വിചാരിച്ചു, പക്ഷെ പോയ കിളി വന്നതും ഇല്ല ബാലു അണ്ണന്റെ കിളി പോവുകയും ചെയ്തു 😜😆😂😂😂😂😂😂😂

  • @am_arjun_13
    @am_arjun_13 4 года назад +645

    Balu&nelu fans like adi

    • @yatrapremi7612
      @yatrapremi7612 4 года назад +4

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pd

    • @ushamaryjohn6528
      @ushamaryjohn6528 4 года назад +3

      @@yatrapremi7612 എന്‍റെ ചാനല്‍ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @muhdshahan2697
      @muhdshahan2697 4 года назад +3

      _am_arjun_ 13 like adikklla

    • @sarangchaithram433
      @sarangchaithram433 4 года назад +4

      100th like

    • @tnvzone2214
      @tnvzone2214 4 года назад +2

      UPPUM MULAKUM OFFRR
      10 Like. 👍👍
      1 Subscribe🙏🙏
      1 share🙏🙏
      1 comment 😍😍
      Thirichum cheyyum😘😘😘 100 percent

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +14

    7:25 Neeluchechiykku Entho pattiyallo 😲😲😲
    20:25 Baluchettanu Nallapole kitty 😆😆😆😅😅
    Neeluchechi 😄😄😄

  • @muneenaanwar1044
    @muneenaanwar1044 4 года назад +75

    നീലു ചേച്ചി ഫാൻസ്‌ and ബാലു നീലു കോംബോ ഫാൻസ്‌ ❤️👇

  • @anniepius1163
    @anniepius1163 4 года назад +18

    Uppum mulakum continuous kanunnavar like adi makkalle......

  • @mohammedfarsan5849
    @mohammedfarsan5849 4 года назад +356

    ഉപ്പും മുളകും ഫാൻസ്‌ ലൈക്

    • @mayacreations6358
      @mayacreations6358 4 года назад +1

      Happy birthday.

    • @mohammedfarsan5849
      @mohammedfarsan5849 4 года назад +1

      @@mayacreations6358 താങ്ക്സ് ചേച്ചി

    • @sajadkt4670
      @sajadkt4670 4 года назад +1

      Happy birthday

    • @parvathys7718
      @parvathys7718 4 года назад +2

      Happy birthday alla episode lum our birthday Karan alakil Kari kanum🤣🤣

    • @reejapaul6554
      @reejapaul6554 4 года назад +1

      Happy birthday

  • @qwertyuio5277
    @qwertyuio5277 4 года назад +56

    നീയാരാണ് എന്നു നീ തന്നെ അന്വേഷിച്ചു കണ്ടു പിടികൂ..🤣🤣....അതു കഴിഞ്ഞുള്ള മുടിയന്റെ expression 😂😂

  • @nizarahammed2464
    @nizarahammed2464 4 года назад +327

    നീലുന്റെ ഡയലോഗ്സ് കേട്ടപ്പോ ലച്ചൂനെ ഓർമ്മവന്നവർക്ക് ലൈക് അടിക്കാനുള്ള നൂല് .

  • @ekmrashid
    @ekmrashid 4 года назад +26

    കേശു
    പാട്ടിലൂടെ മുടിയനെ ഇട്ട് തേച്ചു 😝

  • @SaranyaVisakh28
    @SaranyaVisakh28 4 года назад +20

    "പോയിട്ട് വരട്ടെ പരബ്രഹ്മമേ" 😃😁😁😁

  • @ajmis3138
    @ajmis3138 4 года назад +80

    ഒരു ദിവസം ബാലു ചിരിച്ചോണ്ട് നടക്കുന്നു😂😂
    പിറ്റേ ദിവസം നീലു കിളി പോയി നടക്കുന്നു😂😂

  • @rosebylidiya
    @rosebylidiya 4 года назад +55

    കേശുവിന്റെ song. 🤣🤣🤣
    കേശുവും മുടിയനും അടികൂടിയപ്പോൾ പണ്ട് കേശു മുടിയന്റെ മുറിയിൽ താമസം ആയപ്പോൾ ഉണ്ടായ അടി ഓർമ വന്നു 🙂

  • @athulyaranisanthosh
    @athulyaranisanthosh 4 года назад +38

    *കേശൂന്റെ പാട്ട് പൊളിച്ചു* 😂😂

  • @jyothishgopalakrishnan2344
    @jyothishgopalakrishnan2344 4 года назад +115

    Ambooo ഇപ്പൊ TV യിൽ കണ്ടതെ ഉള്ളു അപ്പോഴേക്കും ഇട്ടോ ഇനി ഇതിലും കണ്ടിട്ടേ ബാക്കി കാര്യം ഉള്ളൂ😬😬

  • @siyadsherif4479
    @siyadsherif4479 4 года назад +132

    ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ബാലു നീലു സ്നേഹിച്ചാൽ കല്യാണം കഴിച്ചത് അവർ തമ്മിലുള്ള പഴയകാല റൊമാൻസ് ഒന്ന് കാണിക്കുമോ

  • @asifm1991
    @asifm1991 4 года назад +128

    നാണമില്ലേ നിനക്ക് നാണമില്ലേ അടുക്കള അച്ചു..😂😂😂 കേശു റോക്കസ്

  • @murali5756
    @murali5756 4 года назад +27

    Keshu's voice has changed a lot . 👨

  • @youtubelover612
    @youtubelover612 4 года назад +48

    അവർ 5 മക്കൾ ഉണ്ടായിരുന്നു ഒരു കാലത്ത്..... missing those days..... 😞😞😞😞

  • @Mr-ko8jq
    @Mr-ko8jq 4 года назад +25

    ഈ അടിയൊക്കെ സ്ഥിരം നമ്മുടെ വീട്ടിലും ഉള്ളതാ...
    പ്രായ വിത്യാസം ഒന്നുമില്ല...💞😍

  • @nishadpathanapuram6251
    @nishadpathanapuram6251 4 года назад +178

    അമ്മ എനിക്ക് വയ്യ അമ്മ എന്ന് പറഞ്ഞപ്പോൾ അമ്മയുടെ ആ കെട്ടിപ്പിടുത്തം അതിൽ എല്ലാ അസുഖങ്ങളും മാറി

    • @supriyasupriya3172
      @supriyasupriya3172 2 года назад

      🍎🍓🍓🥝🥝🍐🍐🍎🍎🍎🍓🍓🏳️‍🌈🍓🍓🍓🍓🍓🍓🍓🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🍓🍓🍓🍓🍓🍓

    • @shiyan4744
      @shiyan4744 2 года назад

      Mm aa molla onnu thateeyapo chugam uff💥

  • @ponnusmalus7444
    @ponnusmalus7444 3 года назад +2

    ബാലു അച്ഛന്റെ അമ്മ എന്ന വിളി അരിക്കൊക്കെ ഇഷ്ടമാണ് അതു പോലെ വിഷ്ണു ചേട്ടന്റെ അമ്മ എന്നുള്ള വിളി അരിക്കൊക്കെ ഇഷ്ടമാണ് 💝🥰🥰🥰

  • @shamnadnazaruddin7427
    @shamnadnazaruddin7427 4 года назад +91

    ആദ്യമായി പാറമട വീടിൻ്റെ മുകൾഭാഗം ഒക്കെ ഒന്ന് കാണാൻ പറ്റി

    • @rakeshreghunathan1710
      @rakeshreghunathan1710 4 года назад +7

      അത് പഴയ എപ്പിസോഡുകൾ ഒന്നും കാണാത്തത് കൊണ്ട് തോന്നുന്നതാ ..

    • @sojan.ssojannarickal6251
      @sojan.ssojannarickal6251 4 года назад +1

      Balu sig valikunna eppisodil und

    • @prasad7116
      @prasad7116 4 года назад +3

      ഇതിനു മുൻപു എത്രയോ തവണ കാണിച്ചിട്ടുണ്ടായിരുന്നല്ലോ

  • @കാസർകോട്ടുകാരന്ചങ്ങായി

    സത്യം എനിക്ക് ഉണ്ടാവാറുണ്ട് ചില സമയത്ത് ഇത് പോലെ പിലോപസി പിടിച്ച അവസ്ഥ ഗംഭീരം നീലു 💪💪💪😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 года назад +197

    നീ നിന്നിലെ നിന്നെ അന്വേഷിക്ക് കണ്ടില്ലെങ്കിൽ എന്നോട് പറ ഞാൻ എന്നിലെ നിന്നെ അന്വേഷിക്കാം കണ്ടാൽ ഞാൻ പറയാം😂😂😂

  • @nidhinrag9727
    @nidhinrag9727 4 года назад +81

    Keshuവിന്റെ പാട്ട് കിടു ☺️👌👌👌

  • @suseelamohan8291
    @suseelamohan8291 4 года назад +13

    Neelu:Mazha varunnu
    Balu:enne oru kasera eduthit kodukku mazhakk vannirikatte🙏🤩🤣nte ponnoh namich

  • @samahkb2019
    @samahkb2019 4 года назад +39

    ബാലു ചേട്ടന്റെ മൂഡ് പോയി ബാത്രൂമിൽ ഇരിക്കുമ്പോൾ ആണ് അച്ഛാ എന്ന് വിളിച്ചത് ശിവ പിന്നെ തല്ല് കഴിഞ്ഞപ്പോൾ balunu പിന്നെ പോവാൻ തോന്നിയില്ല

  • @akashvijayan1296
    @akashvijayan1296 4 года назад +69

    Uppum mulakum addict ayavar like adi

  • @liyakathm575
    @liyakathm575 4 года назад +17

    Neelu:svargavum naragavum Nammal thanneyan theerumaanikkunnath.
    Baalu:njan poyitt vannitt theerumaanikkam😂😂

  • @rswan2201
    @rswan2201 4 года назад +83

    കേശു, വിഷ്ണു അടി ഇഷ്ട്ടമുള്ളവർ like please

  • @jithugc7689
    @jithugc7689 4 года назад +57

    “വിരക്തിയിൽ നിന്നും നിർമമ്തയിലും നിന്നും ഉണ്ടായ ഒരു പരമാനന്തം”
    something Spiritual
    Spiritual ആയിട്ട് വരും
    🤣🤣🤣😝
    കേശു ഒരുരക്ഷയും ഇല്ല po💥wliiii

  • @shameershaaz347
    @shameershaaz347 4 года назад +214

    Neelu amma fans like hear ♥️😍🎉

    • @ആട്തോമ-വ1ഠ
      @ആട്തോമ-വ1ഠ 4 года назад

      Like okka cheyyam pakshe nee adhyam here enulla vakk 100 vattam ezhuthi padichittu va

    • @ആട്തോമ-വ1ഠ
      @ആട്തോമ-വ1ഠ 4 года назад

      Aadhyam nee here enulla vakk 100 vattam ezhuthipadikda

    • @yatrapremi7612
      @yatrapremi7612 4 года назад +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ks

    • @shameershaaz347
      @shameershaaz347 4 года назад +1

      @@ആട്തോമ-വ1ഠ da mone plz

    • @ആട്തോമ-വ1ഠ
      @ആട്തോമ-വ1ഠ 4 года назад +1

      @@shameershaaz347 sorry Bro enode shemikk njan aaryatha paranjatha

  • @muhammedmommi7498
    @muhammedmommi7498 4 года назад +71

    ഉപ്പും മുളകും എനിക്ക് vallere ഇഷ്ടമാണ് നിങ്ങൾക്കോ

  • @gooner1290
    @gooner1290 4 года назад +45

    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
    ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
    പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
    ളുണ്ടാകയെങ്കലിഹ നാരായണായ നമഃ...
    - ഹരിനാമ കീർത്തനം

    • @hafsav.n7035
      @hafsav.n7035 4 года назад

      😆😆😆😆😆

    • @sanujose2196
      @sanujose2196 4 года назад

      ഇതിന്റെ അർത്ഥം എന്താ

  • @salmanshah7508
    @salmanshah7508 4 года назад +33

    ലച്ചുനിന്റ്റെ റോൾ നീലുവിന് കൊടുത്തതാണോ?🤭സാധാരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് പണ്ടത്തെ ഉപ്പും മുളകും....കേശു-മുടിയൻ fight കൊള്ളാം....😍

  • @linshalinu5324
    @linshalinu5324 4 года назад +7

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം.
    കിളി പോയ നീലുവും already കിളി പോയ ബാലുവും😂

  • @ആട്തോമ-വ1ഠ
    @ആട്തോമ-വ1ഠ 4 года назад +92

    Uppum mulakum best serial orrikullum kanathairikan pattathavar hit like

  • @vrzashwanthyt1367
    @vrzashwanthyt1367 4 года назад +22

    ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച് ഒരു വഴിക്കായി 😂😂😂😂🤣

  • @mariyambeevi7267
    @mariyambeevi7267 4 года назад +131

    Vishnu fans like here...🔥🔥

  • @samahkb2019
    @samahkb2019 4 года назад +68

    ഏയ്‌ പിരിഞ്ഞു ഇരിക്കുന്ന സാധനമേ തല്ക്കാലം എന്റെ ഭാര്യ എന്റെ അടുത്ത് വന്നു ഇരിക്ക്

    • @Ultrongaming2
      @Ultrongaming2 4 года назад

      Gigi ghg can under city come an

    • @Ultrongaming2
      @Ultrongaming2 4 года назад

      Care zealand got questions knew january vote xml when

    • @Ultrongaming2
      @Ultrongaming2 4 года назад

      Are real d🐛🦚🦚🦚🦚🦚🦚🍉🍎🍅🍆🥔🎊🎍🎍🎊🧧🌋🧱🗾🧱🌏🌏🌐🌐👔🧣🩳🥻ogg fm years name 😚😘🦚

  • @amadditz3837
    @amadditz3837 4 года назад +228

    നിലു fans like 👍അടി ❤️❤️❤️

  • @jafer-ayham
    @jafer-ayham 4 года назад +19

    Neelu Chechine kanumbol kavyamadavante pole ind soundum athepole enik mathram ano thonniye😘😍😍😎😎😎

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +45

    ബാലു അണ്ണൻ ഫാൻസ് കമോൺട്രാ...

  • @sunilpm2865
    @sunilpm2865 4 года назад +15

    ബാലുവിനെ മാത്രം ഇങ്ങനെ ഒന്നുമല്ലാത്ത രീതിയിൽ ആ ക്കുന്നതെന്തിനാ
    ബാലുവിനും ഇത്തിരിവില കൊടുക്ക്

  • @jibi9495
    @jibi9495 4 года назад +42

    ബാലു & നീലു കോംബോ ❤️❤️❤️

  • @vishnunataraj9397
    @vishnunataraj9397 4 года назад +28

    One among the best episode !!!
    #പോയിട്ടു വരട്ടെടി പരബ്രഹ്മമേ 😂😂😂

  • @Robo_OP
    @Robo_OP 4 года назад +70

    എപ്പോഴും അടുക്കളയിൽ പോകാനും അവിടെ കിടന്നു തള്ളാനും നാണമില്ലേ നിനക്ക് നാണമില്ലേ....

  • @SHYLA12
    @SHYLA12 4 года назад +16

    Wow this programme kidilan... Funny lovely family ❤️❤️❤️

  • @amviy
    @amviy 4 года назад +24

    ഉപ്പും മുളകും.....
    സ്റ്റാർ മാജിക് ഇല്ലാതെ എന്ത് ആഘോഷം
    പാറു കുട്ടി... miss... ചെയുന്നു......

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +4

    Neelu taking an entirely new avatar here. She appeared to be leaning towards spirituality. She talks about realities of life.
    She talks about uncertainties prevailing in human lives. She goes and stands alone and look at the skies . She enjoys
    rain. She defines God , She talks about man's greediness towards money and gold. Balu was indeed surprised to see
    Neelu in this fashion. Even children did not get a clue of their mother's present status. Neelu further says one should derive
    fun and enjoyment out of what work one is involved in. She further says that she will leave her present job when it can
    not offer her any kind satisfaction and contentment. While Neelu appeared to be in an entirely different state of mind,
    Balu wanted to take advantage of this opportunity. He took out her gold from the cup board with out her knowledge
    pledged it and with the money he got he bought electrical spare parts to be used for completion of some contract
    work. Neelu was smart enough to deal with the situation very well. She was fully knowing about her husband's
    game plan. She lovingly calls Balu inside the room, lock it from inside, punched him and took out the balance
    money left with him. Mudiyan and others had no clue of what is happening inside the room until they saw their
    father emerging out of the room totally in a bad shape , unable to walk properly, due to the punches and blows
    he received from Neelu , who turned a "Mary Com" for a while. It was interesting to watch 1074 episode of
    "Uppum Mulakum" , in which viewers saw Balu was "knocked down" completely by his own life partner !

  • @sajipkuruvilla9034
    @sajipkuruvilla9034 4 года назад +73

    Best show in tv❤❤

  • @saranyas1085
    @saranyas1085 4 года назад +15

    ,പത്തല് വെട്ടി അടിക്കണം, ബാലുച്ചേട്ടൻ റോക്ക്സ്😁😁

  • @muhammed5014
    @muhammed5014 4 года назад +140

    പാറുക്കുട്ടി ഫാൻസ്
    ലൈക് അടി 😐
    ❤❤❤❤

  • @kishorev7541
    @kishorev7541 4 года назад +27

    ഹേ പിരിഞ്ഞു ഇരിക്കുന്ന സാധനമെ ... എഴുത്തചഛൻ പറയുമോ ഇങ്ങനെ🤣😂😅

  • @drlaxmy
    @drlaxmy 4 года назад +35

    Baalu neelu sherikkum husband and wife maatiri thanne....

  • @sachootysworld2041
    @sachootysworld2041 4 года назад +54

    Lachune miss cheyunavar like adi😭😭😭😢😢😢

  • @lakshmigopakumaran8182
    @lakshmigopakumaran8182 4 года назад +11

    Parukutty
    Nilu
    Mudiyan
    Balu
    Shivani
    Keshu
    Fan like adi 👇❤

  • @arshadmohammed5540
    @arshadmohammed5540 4 года назад +19

    ഇന്നലെ പാതിരാത്രി upload ചെയ്തോണ്ട് ഫസ്റ്റ് കമന്റ്‌ ഇട്ടു ഇന്നും അതെ ടൈമിൽ upload ചെയ്യും എന്ന് വിചാരിച്ച് ഫസ്റ്റ് അടിക്കാൻ വന്നപ്പോ ദേ കിടക്കുന്നു ഉപ്പും മുളക്
    Upload ചെയ്തിട്ട് 2 മണിക്കൂർ 😔😔
    കൃത്യനിഷ്ഠ വേണം അപ്‌ലോഡെറെ കൃത്യനിഷ്ഠ വേണം 😭😭😭😭

  • @nhlvk
    @nhlvk 4 года назад +687

    Ennente birthday aanu oru 1k like

    • @jipsonvarghese5838
      @jipsonvarghese5838 4 года назад +2

      Happy Birthday

    • @nhlvk
      @nhlvk 4 года назад +2

      @@jipsonvarghese5838 😊

    • @abhiramianilkumar9282
      @abhiramianilkumar9282 4 года назад +2

      Hbdy

    • @yatrapremi7612
      @yatrapremi7612 4 года назад +2

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........cx

    • @akhilreghu805
      @akhilreghu805 4 года назад +3

      Hapie bday ❤️

  • @sujichinnu4371
    @sujichinnu4371 4 года назад +3

    ബാലു ചേട്ടന്റെ നടത്തം കണ്ടാൽ ചിരി വരും....

  • @AmanAman-wm6kl
    @AmanAman-wm6kl 4 года назад +53

    Neeluvamma again rocks episode

  • @ayshashifa.n.2531
    @ayshashifa.n.2531 4 года назад +10

    Parukutty and lachuzz ne miss cheyunnavar thaze kanunna thumbs up adikyaa🙋🙋

  • @safeedasiddique
    @safeedasiddique 4 года назад +22

    Neeluvinte mood enikk ishtaayi🤩🤩 ...... adipoli family

  • @irshadvayad
    @irshadvayad 4 года назад +14

    Neelu look like Kavya Madhavan today
    Sound also.

  • @ashiquetkmavoor9137
    @ashiquetkmavoor9137 4 года назад +121

    ബാലു ചേട്ടനും കുടുംബത്തിനും എത്ര ലൈക് 👍

    • @unnitvm1150
      @unnitvm1150 4 года назад +1

      16/06/2020 04:00AM 10K ഇനി കൂടുമോ എന്ന് അറിയില്ല

    • @sidharthwayanad6860
      @sidharthwayanad6860 4 года назад

      1000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000001 crore

  • @basilpvarghesepv
    @basilpvarghesepv 4 года назад +17

    ലച്ഛുൻ്റ കുറവ് ശരിക്കും ഫീൽ ചെയ്യുന്നു

  • @anaghaanilkumar2592
    @anaghaanilkumar2592 4 года назад +84

    Vanne vanne... correct time

  • @vishnusurya5389
    @vishnusurya5389 4 года назад +17

    First entry നീലു ചേച്ചി എന്നാ ഗ്ലാമർ ആണ് 🥰💜

  • @muhammedfarhanmuhammed3327
    @muhammedfarhanmuhammed3327 4 года назад +36

    ഉപ്പും മുളകും 1074 എപ്പിസോഡും കണ്ടവർ like അടി... 😍🤩💖💕

  • @abhiramiabhi4335
    @abhiramiabhi4335 4 года назад +28

    Keshu fans undoiii frdsss ❤❤❤❤❤❤❤💝🤩🤩🤩🌸

  • @Crozzie_
    @Crozzie_ 4 года назад +58

    Parukuttya miss cheyunavar like

  • @chandrankoodathinkal6324
    @chandrankoodathinkal6324 4 года назад +3

    പലരും മരണത്തെ പറ്റി പറഞ്ഞിട്ടുണ്ട് പക്ഷെ നീലുവിന്റെ അവതരണം ഗംഭീരം

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 4 года назад +29

    1:04 കേശുവിന്റെ പാട്ട് 😂😂😂😂👌👌

  • @crimepartnersfazimanu7357
    @crimepartnersfazimanu7357 4 года назад +3

    പൈസയും പിടിച്ചു വാങ്ങി കൂമ്പിനിട്ട് ഇടിയും തന്നിട്ട്... 😉😉😍😍 aa ഡയലോഗ് പറയുമ്പോൾ മക്കളുടെ മുഖത്തെ expresion supper😍😍👍👍💚💚

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 4 года назад +71

    Wowo suepr episode of nellu amma may god bless u all stay safe and stay healthy wish a best of luck this from dubai rishikesh 🙂👍👍👍👍👍👍💕👋👋👋👋🙏